SPECIAL REPORTഅഫ്ഗാനിസ്ഥാനിൽ കാർബോംബ് സ്ഫോടനം; സുരക്ഷ സേനയിലെ 31 ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു; 24 പേരെ പരിക്കുകളോടെ കണ്ടെത്തി; സ്ഫോടനം അരങ്ങേറിയത് രാജ്യത്തിന്റെ കിഴക്കൻ പ്രദേശമായ ഗസ്നിയിൽ; പൊട്ടിത്തെറി താലിബാന്റെ സ്വാധീന മേഖലയിൽ മറുനാടന് ഡെസ്ക്29 Nov 2020 4:11 PM IST