SPECIAL REPORTചാലിപ്പുഴയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ചെറുതല്ല; ശാന്തസുന്ദരമായി ഒഴുകുന്ന പുഴ കണ്ട ഇറങ്ങുന്നവർ പെട്ടെന്നുള്ള മലവെള്ളപ്പാച്ചിലിൽ അപകടത്തിൽ പ്പെട്ടത് പലതവണ; ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി; മരണമടഞ്ഞത് 21കാരിയായ ആയിഷ നിഷിലജാസിം മൊയ്തീൻ1 July 2021 9:21 PM IST