You Searched For "ചുരക്കുളം"

പെൺകുട്ടിയുടെ വീട്ടിൽ എപ്പോഴും കടന്നു ചെല്ലുന്നതിനുള്ള സ്വാതന്ത്ര്യം മുതലെടുത്തു; കുട്ടിയുടെ മാതാപിതാക്കൾ രാവിലെ തന്നെ ജോലിക്കു പോകുന്ന സാഹചര്യം ദുരുപയോഗപ്പെടുത്തി; പീഡനത്തിനിടെ ആറു വയസുകാരിക്ക് ബോധം പോയപ്പോൾ കെട്ടിത്തൂക്കി; സംസ്‌കാരത്തിന് പൊട്ടിക്കരച്ചിലും; ചുരക്കുളം എസ്റ്റേറ്റിലെ വില്ലൻ കുടുങ്ങുമ്പോൾ
രണ്ട് ദിവസമായി കുട്ടിയെ കണ്ടില്ലെന്ന് പറഞ്ഞത് സംശയമായി; 30ന് തങ്ങൾക്കു ചക്ക മുറിച്ചു തന്നത് അർജുനാണെന്നും ഈ സമയം കുട്ടി പരിസരത്ത് ഉണ്ടായിരുന്നെന്നും അടുത്ത ബന്ധു പറഞ്ഞത് നിർണ്ണായകമായി; ക്രൂരനെ കുടുക്കി മുടിയിഴകളും; ചുരക്കുളത്തെ പീഡകന് ശിക്ഷ ഉറപ്പായി