KERALAMഎഴുപതാം വയസിൽ ചൂരിദാർ ധരിക്കുന്നത് ഭർത്താവ് വിലക്കി; വീടുവിട്ടിറങ്ങിയ വയോധികയ്ക്കായി പൊലിസ് അന്വേഷണം തുടങ്ങി; ബന്ധുവീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് പരിശോധനസ്വന്തം ലേഖകൻ18 Nov 2022 10:07 AM IST