SPECIAL REPORTസ്രവം ശേഖരിക്കാതെ രഹസ്യ ഡമ്മി ടെസ്റ്റ്; ഫലം വന്നപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് അടക്കം 10 പേർ പോസിറ്റീവ്; തന്റെ പേര് അയച്ചത് അറിഞ്ഞില്ലെന്ന് പ്രസിഡന്റ്; കോവിഡ് ടെസ്റ്റിലെ മറിമായം കണ്ടുപിടിക്കാൻ തുനിഞ്ഞപ്പോൾ കാസർകോഡ് ചെമ്മനാട് പഞ്ചായത്തിൽ സംഭവിച്ചത്ബുർഹാൻ തളങ്കര29 July 2021 9:23 PM IST