SPECIAL REPORTമക്കളുടെ പേര് സെയിം, സാം.. സിം, സീം... ചെറുമക്കളുടെ പേര് നെയിം, നാം, സ്വീഞ്ചൽ എന്നിങ്ങനെ; അപൂർവ്വമായ പേരുകൾ കൊണ്ട് പ്രശസ്തമായി തൃപ്പൂണിത്തുറയിലെ ഒരു കുടുംബം; മക്കൾക്ക് വ്യത്യസ്ത പേരിട്ടത് കെ.എസ്.ഇ.ബി എൻജിനീയറായിരുന്ന സത്യപാലൻ; പേരു കൊണ്ട് വൈറലായ കഥ പറഞ്ഞ് 'സ്വീഞ്ചൽ'ആർ പീയൂഷ്6 Oct 2021 11:54 AM IST