SPECIAL REPORTഛത്തീസ്ഗഢിൽ മാവോയിസ്റ്റ് ആക്രമണം; അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വീരമൃത്യു; 14 പേർക്ക് പരുക്ക്; ആക്രമണം, മാവോയിസ്റ്റ് ഓപ്പറേഷനു ശേഷം മടങ്ങിയ ജില്ലാ റിസേർവ് ഗാർഡ് സഞ്ചരിച്ച ബസിന് നേരെ; കുഴിബോംബ് സ്ഫോടനത്തിൽ ബസ് തല കീഴായി മറിഞ്ഞു; ഈ വർഷത്തെ ഏറ്റവും വലിയ മാവോയിസ്റ്റ് ആക്രമണമെന്ന് റിപ്പോർട്ട്ന്യൂസ് ഡെസ്ക്23 March 2021 8:46 PM IST