Marketing Featureമലപ്പുറത്ത് കുടുംബശ്രീ മിഷൻ അനുവദിച്ച തുകയിൽനിന്ന് 43 ലക്ഷം പിൻവലിച്ച് ദുരുപയോഗം നടത്തി; ആറു മുൻ ഉദ്യോഗസ്ഥരിൽ നിന്ന് പലിശസഹിതം 2,85 കോടി രൂപ തിരിച്ചടപ്പിക്കാനും പൊലീസിൽ പരാതി നൽകാനും നിർദ്ദേശം; കർശന നിലപാട് കൈക്കൊണ്ടത് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക്ജംഷാദ് മലപ്പുറം24 Nov 2022 2:10 PM IST