SPECIAL REPORTആളുകളിൽ നിന്ന് പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിക്കുന്നത് പതിവ്; പണം ചോദിച്ച് വിളിച്ചാൽ ഫോണെടുക്കാത്തതും പതിവ്; പരാതി ലഭിച്ചതോടെ ഒത്തുതീർപ്പിന് വിളിക്കാതെ പൊലീസിനോട് നിഷേധാന്മക സ്വഭാവവും; സ്ഥാപനത്തിലെ ജീവനക്കാരെ ശമ്പളം നൽകാതെ അസഭ്യം പറഞ്ഞ് പിരിച്ചുവിടുന്നതും പതിവ്; വ്യാപാര സ്ഥാപനത്തിൽ ഗുണ്ടാ അക്രമണമെന്ന രീതിയിൽ പ്രചരിച്ച വാർത്തയിലെ സത്യം ഇതാണ്ജാസീം മൊയ്ദീൻ29 Oct 2020 8:54 PM IST