INVESTIGATIONഅനസ്തീസിയ ഡോക്ടര്‍ക്ക് 2500 രൂപയും ഗൈനക്കോളജി ഡോക്ടര്‍ക്ക് 3000 രൂപയും നല്കി; ഐസിയു സൗകര്യം ഉള്ള ആംബുലന്‍സില്‍ അയയ്ക്കാതെ സാധാരണ ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു; യുവതിയുടെ മരണത്തില്‍ ആരോപണവുമായി ബന്ധുക്കള്മറുനാടൻ മലയാളി ബ്യൂറോ20 Oct 2025 4:10 PM IST