SPECIAL REPORTസാലി ജീവൻ വെടിഞ്ഞത് പാഞ്ഞടുത്ത കാറിന് മുന്നിൽ നിന്നും ദത്തു മകളുടെ ജീവൻ രക്ഷിച്ച ശേഷം; റോഡ് കുറുകെ കടക്കുന്നതിനിടെ കാറിടിച്ചു മരിച്ച സാലിക്ക് യാത്രാമൊഴി ചൊല്ലി നാട്ടുകാരും വീട്ടുകാരും: ജീവിതത്തിന്റെ പുത്തൻ പ്രതീക്ഷകളുടെ നിറം മങ്ങിയതോടെ കരഞ്ഞു തളർന്ന് ആ ഒമ്പത് വയസ്സുകാരിമറുനാടന് മലയാളി16 Feb 2021 5:44 AM IST