SPECIAL REPORTമതമൗലിക വാദികളുടെ ഭീഷണിയെ വകവെക്കാതെ മുന്നോട്ട് പോയത് വെറുതെയായില്ല; എസ് ഹരീഷിന്റെ 'മീശ' നോവലിന്റെ ഇംഗ്ലീഷ് പരിഭാഷക്ക് ജെസിബി സാഹിത്യ പുരസ്കാരം; രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ പുരസ്കാര തുകയിൽ 10 ലക്ഷം രൂപ ലഭിക്കുക പരിഭാഷകയായ ജയശ്രീ കളത്തിലിനുംമറുനാടന് ഡെസ്ക്7 Nov 2020 7:43 PM IST