SPECIAL REPORTശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും അത് സ്വത്തിന്റെ പരിധിയിൽ വരുമെന്നും പറഞ്ഞത് ഹൈക്കോടതി; കോടതി നിർദ്ദേശം ലംഘിച്ച് കോവിഡ് കാലത്ത് ജോലിക്ക് വരാത്ത ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കണമെന്ന് ധനകാര്യ സെക്രട്ടറിയുടെ സർക്കുലർ; ജീവനക്കാർക്ക് ഓഫീസിൽ ഹാജരാകാൻ കഴിയാതെ വന്നാൽ അവധി നൽകണം; അതല്ലെങ്കിൽ ഹാജരാത്ത ദിവസങ്ങളിലെ ശമ്പളം കുറയ്ക്കുമെന്നും സർക്കുലർ; മുഖ്യമന്ത്രിയുടെ വാക്ക് തെറ്റിക്കുന്ന തരത്തിലുള്ള സർക്കുലറിനെതിരെ പ്രതിഷേധംമറുനാടന് മലയാളി17 Aug 2020 10:30 PM IST