SPECIAL REPORTഝാർഖണ്ഡിലെ ധൻബാദിൽ ബഹുനില കെട്ടിടത്തിൽ വൻ തീപിടിത്തം; 14 പേർ വെന്ത് മരിച്ചു; പന്ത്രണ്ടിലേറെ പേർക്ക് ഗുരുതര പൊള്ളലേറ്റു; നിരവധി പേർ കെട്ടിടത്തിൽ കുടുങ്ങി കിടക്കുന്നു; തീപിടിത്തം ഉണ്ടായത് വിവാഹാഘോഷം നടന്നിരുന്ന അപ്പാർട്ട്മെന്റിന്റെ നാലാം നിലയിൽ നിന്ന്; മരണ സംഖ്യ ഉയരാൻ സാധ്യത; രക്ഷാപ്രവർത്തനം തുടരുന്നുമറുനാടന് മലയാളി31 Jan 2023 11:35 PM IST