You Searched For "ടീം ബി ചാരിറ്റബിൾ ട്രസ്റ്റ്"

ടീം ബി ചാരിറ്റബിൾ ട്രസ്റ്റിൽ പൊലീസ് റെയിഡ്; അഞ്ചു പേരെ അറസ്റ്റ് ചെയ്തു; 22 വയസ്സുള്ള യുവതിയേയും രണ്ട് പുരുഷന്മാരെയും വീടുകളിലേക്ക് പറഞ്ഞയച്ചത് സ്വന്തം ഇഷ്ടപ്രകാരം; പ്രായമായ രണ്ട് സ്ത്രീകളേയും ഒരു പുരുഷനേയും ഏറ്റെടുത്ത് സാമൂഹ്യ നീതി വകുപ്പും
കുടുംബ പ്രശ്നങ്ങളാൽ പഠനം മുടങ്ങിയ പെൺകുട്ടിയെ ഹോസ്റ്റലിൽ എത്തിച്ചത് ഉപരിപഠനത്തിന് സഹായിക്കാമെന്ന് വാക്കു കൊടുത്ത്; പിന്നെ ഹോസ്റ്റലിലും ലോഡ്ജിലും കൊണ്ടു പോയി പീഡനം; ടീം ബി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാനെതിരെ പോക്സോ കേസ്; ബഷീർ പൂവ്വാട്ടുപമ്പും സംഘടനയും വീണ്ടും വിവാദത്തിൽ