SPECIAL REPORTടെക്നോളജി രംഗത്തെ ഇന്ത്യയുടെ സർജിക്കൽ സ്ട്രൈക്കും വെറുതെയായില്ല; പബ്ജി നിരോധിച്ചതോടെ ചൈനീസ് കമ്പനി നേരിട്ടത് വലിയ നഷ്ടം; ഒറ്റ ദിവസം കൊണ്ട് ടെൻസെൻറിന്റെ വിപണി മൂല്യത്തിൽ 1.02 ലക്ഷം കോടി രൂപ നഷ്ടമായി; അതിർത്തിയിലെ ചൈനീസ് ചതിക്ക് മോദിയുടെ മറുപടി ഫലം കാണുമ്പോൾ..മറുനാടന് ഡെസ്ക്5 Sept 2020 5:57 AM IST