SPECIAL REPORTനിലം ഉഴുതപ്പോൾ പുല്ലുനൽകാത്തതിൽ വിരോധം; നെൽകർഷകന്റെ ട്രാക്ടറിന്റെ ഇന്ധന ടാങ്കിൽ ഉപ്പുകലർത്തി ക്ഷീരകർഷകൻ; പരാതിയിൽ ആളെ പിടികൂടിയപ്പോൾ മനസ്സലിവ് തോന്നി മാപ്പ് നൽകി വിട്ടയച്ചു; അറുപത് ഏക്കർ തരിശു ഭൂമി നെൽപാടമാക്കി മാറ്റിയ മാത്തുക്കുട്ടി തോമസിന് ജയ് വിളിച്ച് സോഷ്യൽ മീഡിയസി. ആർ. ശ്യാം24 Nov 2022 9:23 PM IST