SPECIAL REPORTനാടുകടത്തേണ്ട വിദേശികൾ ഇനി ജയിലിൽ കഴിയേണ്ട; വീടിന് സമാനമായ അന്തരീക്ഷത്തിൽ ട്രാൻസിറ്റ് ഹോമുകളുമായി സംസ്ഥാന സർക്കാർ; പദ്ധതി; ആദ്യഘട്ടത്തിൽ നടപ്പാക്കുക തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽമറുനാടന് മലയാളി6 Sept 2022 11:48 AM IST