Marketing Featureഡിആർഐ സംഘത്തിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിച്ച സ്വർണക്കടത്ത് സംഘത്തിലെ പ്രതി രക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്; കാറോടിച്ച അരീക്കോട് സ്വദേശി ഫസൽ രക്ഷപ്പെട്ടത് അടിവസ്ത്രങ്ങൾ മാത്രം ധരിച്ച്; ഇയാൾ രക്ഷപ്പെട്ടത് പരിസരത്തെ വീട്ടിൽ നിന്ന് മുണ്ടുവാങ്ങി; അപകടസ്ഥലത്ത് വലിച്ചെറിഞ്ഞ നാല് കിലോ സ്വർണമിശ്രിതവും കണ്ടെടുത്തു; രണ്ടുപേർ അറസ്റ്റിൽ; ഓടി രക്ഷപ്പെട്ടവർക്കായി തിരച്ചിൽ തുടരുന്നുമറുനാടന് മലയാളി6 Sept 2020 5:18 PM IST