SPECIAL REPORTകാഷ്വാലിറ്റികളിലും ഒപികളിലും ക്യത്യമായ ഇടവേളകളിൽ നിരീക്ഷണം വേണം; കൈയേറ്റ ശ്രമങ്ങൾ ഇല്ലെന്ന് ഉറപ്പാക്കണം; എയ്ഡ് പോസ്റ്റുകൾ കാര്യക്ഷമമാക്കണം: ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ തടയാൻ ഡിജിപിയുടെ സർക്കുലർമറുനാടന് മലയാളി21 Sept 2021 7:06 PM IST