You Searched For "ഡെൽറ്റാ പ്ലസ്"

അമ്പലവും പള്ളിയും മോസ്‌കും ആരാധനായ്ക്കായി തുറന്നു; ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ ബസ് സർവീസ്; സർക്കാർ ഓഫീസുകൾ കൂടുതൽ സജീവമാകും; കരുതലുമായി അൺലോക്കിന്റെ കൂടുതൽ ഇളവുകൾ; ഓണത്തിന് മുമ്പ് കോവിഡ് കേസുകൾ നിയന്ത്രണ വിധേയമാകുമെന്നും പ്രതീക്ഷ; ഡെൽറ്റാ പ്ലസ് കേരളത്തിനും ഭീഷണി തന്നെ
ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മറികടക്കാനും ആന്റിബോഡി കോക്ടെയിലുകളെ ചെറുക്കാനും ശേഷിയുള്ള ഡെൽറ്റാ പ്ലസ്; ഓസ്‌ട്രേലിയയും ഇസ്രയേലും റഷ്യയും വരെ പുതിയ വകഭേദത്തിന്റെ ഭീഷണിയിൽ; രോഗിക്ക് അടുത്തു കൂടെ മാസ്‌കില്ലാതെ നടന്നാൽ പോലും രോഗം പിടികൂടാം; വീണ്ടും കോവിഡ് ആശങ്ക