SPECIAL REPORTരണ്ടാം മന്ത്രിസഭയിൽ നിന്ന് ടീച്ചറിനെ പുറത്താക്കിയത് കോവിഡിൽ നേടിയ സൽപേരിൽ കൂടുതൽ ഉയർന്ന് പൊങ്ങാതിരിക്കാൻ; ഒന്നാം പിണറായി സർക്കാരിലെ കോവിഡ് മുന്നണി പോരാളിയേയും മൂലയ്ക്കൊതുക്കി; ശൈലജയുടെ അതിവിശ്വസ്തൻ ഇനി പയ്യന്നൂരിലെ കാഷ്വലിറ്റി മെഡിക്കൽ ഓഫിസർ; ഡോ മുഹമ്മദ് അഷീലിന് പദവി എത്തുമ്പോൾഅനീഷ് കുമാര്‍14 July 2021 12:57 PM IST