SPECIAL REPORTമൂത്ത കുട്ടി ഉണ്ടായപ്പോൾ കുട്ടിക്ക് പാൽ നൽകുന്നതിനായി മനോഹരന്റെ ഭാര്യ മേദിനിയുടെ വീട്ടിൽനിന്നു കൊടുത്ത പശു; പട്ടിമറ്റത്തുനിന്ന് എല്ലാ ലക്ഷണങ്ങളുമൊത്ത ഒരു കാളയെ കിട്ടി; പിന്നെ നടന്നത് 'പശു വിപ്ലവം'; വെച്ചൂർപ്പശുക്കൾ സജീവമായതിനും ബ്രീഡ് പദവി ലഭിച്ചതിനും കാരണഭൂത; ഇനി ശോശാമ്മാ ടീച്ചറിന് പത്മശ്രീ നിറവ്മറുനാടന് മലയാളി26 Jan 2022 7:55 AM IST