SPECIAL REPORTഎംഎൽഎമാരും സർക്കാർ ഉദ്യോഗസ്ഥരും അടക്കമുള്ളവർ നിയമം പഠിക്കുന്ന തിരു.ഗവ.ലോ.കോളേജിലെ സായാഹ്ന കോഴ്സ് റദ്ദാക്കി; സർക്കാർ ഉത്തരവ് സ്വകാര്യ സ്വാശ്രയ ലോ കോളജ് ആയ പേരൂർക്കട ലോ അക്കാദമി ലോ കോളജിനെ സഹായിക്കാനോ? വിവാദം മുറുകുന്നുമറുനാടന് മലയാളി17 Jun 2021 8:42 PM IST