SPECIAL REPORTസമ്പർക്കത്തിലായത് മൂന്നു കോവിഡ് പോസിറ്റീവ് രോഗികളുമായി; ക്വാറന്റൈനിൽ പോകാൻ തയ്യാറാവാതെ തിരുവനന്തപുരം ഡിഎംഒ; പോസിറ്റീവായത് സ്റ്റേറ്റ് ഹെൽത്ത് സിസ്റ്റം റിസോഴ്സ് സെന്ററിലെ മൂന്നുപേർ; ഡോ.ഷിനു മാത്രം നിരീക്ഷണത്തിൽ പോകാത്തത് രോഗവ്യാപനം കൂട്ടുമെന്ന് ആശങ്ക; മറ്റു ജീവനക്കാർ ആശുപത്രിയിലായിട്ടും ഡിഎംഒ നിരീക്ഷണത്തിൽ പോകാത്തത് ഗുരുതരവീഴ്ച; അനധികൃത നിയമനങ്ങൾ നടത്തുന്നതായും പരാതിമറുനാടന് മലയാളി24 Aug 2020 10:15 PM IST