SPECIAL REPORTപേരിൽ നിറയ്ക്കുന്ന ജീവകാരുണ്യം; ഫീസിൽ നിറയുന്നതു കൊള്ളപ്പലിശയും; സ്കൂളുകൾ ഷൈലോക്കിനെ പോലെയാകരുതെന്ന പരമാർശവുമായി ഇടപെട്ട് ഹൈക്കോടതിയും; ഓൺലൈൻ വഴി നീന്തൽ പഠിപ്പിച്ചവർക്ക് കോവിഡിലെ സാമ്പത്തിക ബുദ്ധിമുട്ടിലും താൽപ്പര്യം പണത്തോട് മാത്രം; തൃപ്പുണ്ണിത്തുറയിലെ ചോയിസ് സ്കൂൾ വിവാദത്തിൽമറുനാടന് മലയാളി15 July 2021 12:54 PM IST