SPECIAL REPORTബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂനമർദം വടക്കൻ തമിഴ്നാട്ടിൽ ചെന്നൈയ്ക്ക് സമീപത്തുകൂടി കരയിൽ പ്രവേശിച്ചു; നാളെ തെക്കൻ ആൻഡമാൻ കടലിൽ പുതിയ ന്യൂനമർദം രൂപപ്പെടാനും സാധ്യ; കേരളത്തിൽ മഴക്കെടുതി തുടരും; അഞ്ച് ദിവസം കൂടി പേമാരി തുടരുമെന്ന് മുന്നറിയിപ്പ്; തെക്കൻ കേരളത്തിൽ അതീവ ജാഗ്രതമറുനാടന് മലയാളി12 Nov 2021 6:21 AM IST