SPECIAL REPORTതോന്നയ്ക്കൽ ലൈഫ് സയൻസ് പാർക്കിൽ വാക്സിൻ ഉൽപ്പാദന മേഖല സ്ഥാപിക്കും; ഉത്പാദന യൂണിറ്റ് തുടങ്ങുന്നവർക്ക് പ്രത്യേക പാക്കേജ്; ലീസ് പ്രീമിയത്തിന്റെ 50 ശതമാനം സബ്സിഡിയോടെ 60 വർഷത്തേയ്ക്ക് പാട്ടത്തിന് ഭൂമി നൽകും; നിരവധി ആനുകൂല്യങ്ങൾ നൽകാനും മന്ത്രിസഭായോഗ തീരുമാനംമറുനാടന് മലയാളി8 Sept 2021 5:35 PM IST