SPECIAL REPORT'വസന്ത കോൺഗ്രസിന്റെ സഹായത്തോടെയാണ് എല്ലാം നടത്തിയത്; പൊലീസ് സ്റ്റേഷനിലെത്തിയാലും പ്രത്യേക പരിഗണന; ഞങ്ങളുടെ കൺമുന്നിൽ പൊലീസ് അവർക്ക് കസേരയിട്ട് നൽകി'; നെയ്യാറ്റിൻകരയിൽ ദമ്പതികൾ തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോൺഗ്രസിനെതിരെ മകൻ രംഗത്ത്മറുനാടന് മലയാളി29 Dec 2020 9:33 PM IST