Marketing Featureബെംഗളുരു മയക്കുമരുന്ന് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ താര ദമ്പതികൾക്കും നോട്ടീസ്; നടൻ ദിഗ് നാഥ് മഞ്ജലെയും ഭാര്യയും നടിയുമായ ഐന്ദ്രിത റേയും നാളെ രാവിലെ 11 മണിക്ക് എത്തണമെന്ന് സെൻട്രൽ ക്രൈം ബ്യൂറോ; ലഹരിമരുന്ന് വേട്ടയിൽ പകച്ച് കന്നഡ സിനിമാ ലോകംമറുനാടന് ഡെസ്ക്15 Sept 2020 8:32 PM IST