SPECIAL REPORTദ്വന്ദയുദ്ധത്തിൽ മരണമടഞ്ഞ രണ്ട് ഡിനോസറുകളുടെ അസ്ഥികൂടം കണ്ടെത്തിയത് 2006 ൽ; പരസ്പരം പോരാടിയ റ്റിറാനോസോറസ്, ട്രൈസെറോടോപ്സ് വിഭാഗത്തിൽ പെട്ട രണ്ട് ഡിനോസറുകളുടെ പൂർണ്ണമായ അസ്ഥികൂടം കണ്ടെത്തിയിട്ടും പഠനം തുടരാനാകാതെ വന്നത് നിയമത്തിന്റെ നൂലാമാലകളിൽ തൂങ്ങി; അവസാനം, ദ്വന്ദയുദ്ധത്തിൽ ഏർപ്പെട്ട ഡിനോസറുകളുടെ അസ്ഥികൂടങ്ങൾ പ്രദർശനത്തിനെത്തുന്നുമറുനാടന് മലയാളി20 Nov 2020 11:13 AM IST