SPECIAL REPORTമുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതും സർക്കാരിന് എതിരായ വാർത്തകൾ നൽകിയതും കണ്ടപ്പോൾ കലി കയറി; മനോരമയിലെ നിഷ പുരുഷോത്തമന്റെയും ഏഷ്യാനെറ്റിലെ കെ.ജി.കമലേഷിന്റെയും അജയഘോഷിന്റെയും കുടുംബങ്ങളെ വരെ വലിച്ചിഴച്ച് സൈബറാക്രമണം; നിഷയുടെ പരാതിയിൽ ഒന്നരമാസത്തിന് ശേഷം നടപടി; ദേശാഭിമാനി ജീവനക്കാരനായ വിനീതും കൊല്ലം സ്വദേശി ജയജിത്തും അറസ്റ്റിൽ; കമലേഷ് നൽകിയ പരാതിയിൽ നടപടി വൈകുന്നുമറുനാടന് മലയാളി18 Sept 2020 3:19 PM IST