SPECIAL REPORT'പശുവിനെ കശാപ്പ് ചെയ്താൽ ഭൂകമ്പം ഉണ്ടാവും; നാടൻ പശുക്കളുടെ പാലിൽ സ്വർണ്ണാംശമുണ്ട്; നാടൻ പശുക്കൾ മിടുക്കരാണ്, അവ വൃത്തിഹീന സ്ഥലങ്ങളിൽ ഇരിക്കില്ല; വിദേശിയായ ജഴ്സി പശുക്കൾ മടിയന്മാർ'; വിവരക്കേടിന്റെ ആഘോഷമായി ദേശീയ പശുശാസ്ത്ര പരീക്ഷാ സിലബസ്മറുനാടന് മലയാളി6 Jan 2021 9:34 PM IST