SPECIAL REPORTജീവകാരുണ്യപ്രവർത്തനം ആദായമാർഗമല്ല; ഇതുവരെ പുനരധിവസിപ്പിച്ചത് 25 പേരെ; അമ്പതോളം തെരുവിന്റെ മക്കൾക്ക് ദിവസവും ഭക്ഷണമെത്തിക്കും; മറ്റുള്ളവർക്ക് മുന്നിൽ കൈനീട്ടാതെ സ്വന്തം വിയർപ്പിന്റെ ഫലം കൊണ്ട് നൂറുകണക്കിനുപേർക്ക് കൈത്താങ്ങായി ഈ ഇരുപത്തേഴുകാരൻവിഷ്ണു ജെ ജെ നായർ7 Oct 2021 12:34 PM IST