SPECIAL REPORTപ്രസവശേഷം ഓക്സിജൻ നില താഴ്ന്നതോടെ നവജാത ശിശുവിന്റെ മരണം; മനസാകെ ഇടിഞ്ഞിരിക്കുമ്പോൾ ബിൽ അടയ്ക്കാൻ ആശുപത്രി അധികൃതരുടെ സമ്മർദ്ദം; രണ്ടുലക്ഷം രൂപ അടയ്ക്കാതെ കുഞ്ഞിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ അമ്മയെ സമ്മതിക്കില്ലെന്നും കൊല്ലം ട്രാവൻകൂർ മെഡിസിറ്റി; ധർമസ്ഥാപനമല്ലെങ്കിലും മനുഷ്യത്വം കാട്ടാതെ വന്നതോടെ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻഎം എസ് സനിൽ കുമാർ17 Oct 2022 6:42 PM IST