SPECIAL REPORTനവോത്ഥാന മതിലിൽ അണി ചേർന്ന് താരങ്ങളും; 620 കിലോ മീറ്റർ ദൂരത്തിൽ പണിത മതിലിൽ പങ്കാളികളായത് പാർവ്വതി തിരുവോത്ത് അടക്കമുള്ള താരങ്ങൾ; റിമ കല്ലിങ്കൽ, മാലാ പാർവ്വതി, സജിതാ മഠത്തിൽ, സീനത്ത്,ഉഷ,ദിവ്യഗോപിനാഥ്,കെപിഎസി ലളിത,വിധു വിൻസന്റ് എന്നിവർ വിവിധയിടങ്ങളിൽ അണിനിരന്നു; നിറഞ്ഞു നിന്നത് ഡബ്ല്യുസിസി അംഗങ്ങളുടെ പങ്കാളിത്തംമറുനാടൻ ഡെസ്ക്1 Jan 2019 6:08 PM IST