SPECIAL REPORTനാദാപുരത്ത് പൊള്ളലേറ്റ കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു; ഗൃഹനാഥനും മകനും പിന്നാലെ ഭാര്യയും മരിച്ചതോടെ ബാക്കിയായത് 14 വയസ്സുകാരൻ മാത്രം; സ്റ്റെഫിൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ; കുടുംബ വഴക്കാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ്ജാസിം മൊയ്തീൻ25 Feb 2021 4:42 PM IST