SPECIAL REPORTഭൂമിയിൽ നിന്ന് 100,000 അടി ഉയരത്തിൽ മനുഷ്യരഹിത ആകാശ വാഹനങ്ങൾ പറപ്പിച്ച് അൾട്രാ ലൈറ്റ് റിഫ്ളക്റ്റീവ് ഷീറ്റുകൾ വിന്യസിച്ച് ആഗോള താപനം കുറയ്ക്കാം; മദ്രാസ് ഐഐടിയിൽ നിന്ന് 1978ൽ കെമിക്കൽ എൻജിനീയറിങ് ബിരുദം നേടിയ പെരിങ്ങാവുകാരന്റെ കണ്ടു പിടിത്തത്തിന് പേന്റന്റും; തൃശൂരുകാരൻ നാരായണ മേനോൻ കോമരത്ത് മലയാളിക്ക് അഭിമാനമാകുമ്പോൾമറുനാടന് മലയാളി7 Dec 2020 9:24 AM IST