You Searched For "നിഷ പുരുഷോത്തമൻ"

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിച്ചതും സർക്കാരിന് എതിരായ വാർത്തകൾ നൽകിയതും കണ്ടപ്പോൾ കലി കയറി; മനോരമയിലെ നിഷ പുരുഷോത്തമന്റെയും ഏഷ്യാനെറ്റിലെ കെ.ജി.കമലേഷിന്റെയും അജയഘോഷിന്റെയും കുടുംബങ്ങളെ വരെ വലിച്ചിഴച്ച് സൈബറാക്രമണം; നിഷയുടെ പരാതിയിൽ ഒന്നരമാസത്തിന് ശേഷം നടപടി; ദേശാഭിമാനി ജീവനക്കാരനായ വിനീതും കൊല്ലം സ്വദേശി ജയജിത്തും അറസ്റ്റിൽ; കമലേഷ് നൽകിയ പരാതിയിൽ നടപടി വൈകുന്നു
ഭർത്താവിനോട് പോലും നീതി പുലർത്താത്ത, കള്ളം പറയുന്ന ഉത്തമനായ പുരുഷന്റെ മകൾ വിവാഹ മോചനം നേടാൻ പോകുന്നു; കാരണം തെറ്റ് ചെയ്യാത്തവർ ആരും ഇല്ല എന്ന് ഭർത്താവിനോട് പറഞ്ഞതിനാൽ.. ഈ വാക്കുകളിൽ സ്ത്രീ വിരുദ്ധ കാണാത്ത പൊലീസ്; പേരിന് അറസ്റ്റ് രേഖപ്പെടുത്തി അതിവേഗ ജാമ്യം കിട്ടിയവർക്ക് ജയിലിൽ നിന്ന് പുറത്തു വരുന്നവർക്ക് സമാനായ സ്വീകരണമൊരുക്കി ചവറ ഏരിയ സെക്രട്ടറി; മനോരമ ന്യൂസിലെ നിഷാ പുരുഷോത്തമെന അവഹേളിച്ചവരെ സിപിഎം വിപ്ലവ നായകരാക്കുമ്പോൾ!