SPECIAL REPORTസ്കൂളുകൾ തുറക്കാൻ വഴി ഒരുങ്ങുന്നു; വിദ്യാലയങ്ങൾ തുറക്കും മുമ്പ് വാക്സിൻ നിർബന്ധമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം; ലോകത്ത് എവിടെയും ഇത്തരം വ്യവസ്ഥ അംഗീകരിക്കുന്നില്ലെന്ന് നീതി ആയോഗ് അംഗം ഡോ.വി.കെ.പോൾമറുനാടന് മലയാളി9 Sept 2021 6:21 PM IST