SPECIAL REPORTഅരിക്കൊമ്പനും മുന്നെ അരി തിന്നും ആളെക്കൊന്നും നടന്നവൻ; ബത്തേരി ടൗണിലും ഭീഷണിയായപ്പോൾ പിടികൂടിയത് ശ്രമകരമായി; കൂട്ടിലെത്തിയപ്പോൾ മട്ടുമാറി നല്ല കുട്ടിയായി; കുളിപ്പിക്കാനും ഭക്ഷണത്തിനമൊക്കെ പാപ്പാൻ വേണം;നാട്ടുവാസത്തിനുശേഷം കാട്ടിലേക്ക് തുറന്ന് വിട്ടാൽ പിഎം2 വിന്റെ ജീവന് തന്നെ ആപത്ത്;പന്തല്ലൂർ മഖ്നയെ തുറന്ന് വിടരുതെന്ന് ആവശ്യംമറുനാടന് മലയാളി2 April 2023 11:12 AM IST