SPECIAL REPORTപോക്കറ്റിൽ നിന്ന് മൊബൈൽ വീണപ്പോൾ റഹീംകുട്ടി പാളത്തിൽ ഇറങ്ങി; പാസഞ്ചർ വരുന്നത് കണ്ട് പ്ലാറ്റ്ഫോമിലേക്ക് കയറാൻ സഹായിച്ച് സജീനയും; ആവണീശ്വരം സ്റ്റേഷനിൽ രണ്ടുപേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തം സംഭവിച്ചത് ഇങ്ങനെമറുനാടന് മലയാളി16 Sept 2022 9:07 PM IST