SPECIAL REPORTഅതൊരു കൊടുംചതിയുടെ കഥയാണ്; എന്റെ സ്ഥാനാർത്ഥിത്വം തെറിപ്പിക്കുന്നതിന് ആസൂത്രണം ചെയ്ത ഗൂഢാലോചന; നട്ടപ്പാതിരായ്ക്ക് ഒരു സ്വർണക്കട തുറപ്പിച്ചു 10 പവന്റെ നെക്ലസാണ് പാരിതോഷികം നൽകിയത്; നടിയുടെ ശരീരത്തിൽ സ്പർശിച്ചത് കുറുപ്പല്ല! കൊല്ലത്തെ പഴയ കഥയ്ക്ക് പുതിയ ഭാഷ്യവുമായി 'ഇന്നലെയുടെ തീരത്ത്'മറുനാടന് മലയാളി31 Oct 2021 7:25 AM IST