SPECIAL REPORTലൈഫ് മിഷനിൽ ഉൾപ്പെടുത്തി പെരിന്തൽമണ്ണയിൽ ഉയരുന്നത് 400 കുടുംബങ്ങളുടെ സ്വപ്ന ഭവനങ്ങൾ; നഗരസഭ വാങ്ങിയ സ്ഥലത്ത് 12 വീതം വീടുകളുള്ള 30 ഫ്ലാറ്റുകളുടെ നിർമ്മാണം അന്തിമ ഘട്ടത്തിൽ; 20 ഫ്ലാറ്റുകളുടെ കൈമാറ്റം സെപ്റ്റംബർ ആദ്യവാരത്തോടെ പൂർത്തായാക്കും; വീടുകളിൽ താമസമാക്കുന്നതിന് മുമ്പേ അയൽക്കാരെ പരിചയപ്പെടുത്താനായി ഗുണഭോക്താക്കളുടെ സംഗമങ്ങൾ സംഘടിപ്പിച്ചതായി പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ മറുനാടനോട്മറുനാടന് ഡെസ്ക്23 Aug 2020 1:24 PM IST