SPECIAL REPORTസിഎഎ സമരത്തിന്റെ മറവിൽ പോപ്പുലർ ഫ്രണ്ട് കള്ളപ്പണം സ്വീകരിച്ചതിന് തെളിവുണ്ടെന്ന് ഇഡി; കേരളത്തിൽ അഞ്ചിടങ്ങളിലായി നടത്തിയ പരിശോധനയിൽ പിടികൂടിയത് നിരവധി ബാങ്ക് ഇടപാട് രേഖകളും ലാപ് ടോപ്പുകളും; ഡൽഹിയിൽ നിന്നെത്തിയ ഇഡി സംഘത്തിന്റെ പരിശോധന കേരള പൊലീസ് അറിഞ്ഞ് ഏറെ വൈകി; പോപ്പുലർ ഫ്രണ്ടിനും കുരുക്ക് ഒരുക്കി കേന്ദ്ര എജൻസികൾമറുനാടന് മലയാളി3 Dec 2020 11:18 PM IST