SPECIAL REPORTരാജ്യത്ത് വിവാഹത്തിനുള്ള പ്രായപൂർത്തി പുരുഷനെന്നപോലെ സ്ത്രീക്കും 21 വയസ്സ് എന്നതാണ് പുതിയ ബില്ലിലൂടെ കൊണ്ടുവരുന്ന പ്രധാന നിയമഭേദഗതി; 18 വയസ്സു തികഞ്ഞാൽ വ്യക്തി മേജർ; അതുവരെ മൈനർ എന്ന ഇന്ത്യൻ മജോരിറ്റി നിയമത്തിന് മാറ്റവുമില്ല; മാറ്റുന്നത് ബാല വിവാഹ നിരോധന നിയമത്തിലെ 'ചൈൽഡ്' എന്നതിനുള്ള നിർവചനംമറുനാടന് മലയാളി22 Dec 2021 7:17 AM IST