SPECIAL REPORTമലപ്പുറം കുഴിമണ്ണ സ്കൂളിൽ പ്രിൻസിപ്പലിന്റെ റൂമിൽനിന്ന് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പർ മോഷണം പോയി; ബൈക്കിലെത്തിയ മോഷ്ടാവ് അകത്ത് കടന്നത് സ്കൂളിന്റെ എയർ ഹോൾ വഴി; സി.സി.ടി.വി ദൃശ്യം പുറത്ത്; ഇപ്രൂവ്മെന്റ് പരീക്ഷ മാറ്റിവെച്ചുജംഷാദ് മലപ്പുറം17 Dec 2020 11:41 PM IST