You Searched For "ഫാദർ ഡേവിസ് ചിറമ്മൽ"

അറിവ് വിൽക്കരുത്.. ചികിത്സയും; പാവങ്ങൾക്കായി ഒരു ആതുരാലയം ഒരുങ്ങുന്നു; ഹ്യുമാനിറ്റേറിയൻ ഹോസ്പിറ്റലിന് 30 ഏക്കർ ലഭിച്ചതായി ഫാദർ ഡേവിസ് ചിറമ്മേൽ; മൾട്ടി സ്‌പെഷാലിറ്റി ഹോസ്പിറ്റൽ യാഥാർത്ഥ്യമാകുക മധ്യകേരളത്തിൽ; ജീവകാരുണ്യ വഴിയിൽ ഫാദർ ഡേവിസ് ചിറമ്മലിന്റെ മറ്റൊരു മാതൃക
നെറികെട്ടവർ തല്ലിക്കെടുത്തിയ മഹാനന്മ;  ഹ്യൂമാനിറ്റേറിയൻ ഹോസ്പിറ്റൽ പ്രോജക്ടിൽ നിന്നും ഫാദർ ഡേവിസ് ചിറമ്മൽ പിന്മാറി; ലോകത്തിന് തന്നെ മാതൃകയായേക്കാവുന്ന പദ്ധതിയിൽ നിന്നും ഫാദർ പിന്മാറിയത് ആശുപത്രിക്കാവശ്യമായ സ്ഥലം ലഭിച്ച് മണിക്കൂറുകൾക്കകം; കേരളത്തെ ഞെട്ടിച്ച ആ പിന്മാറ്റത്തിന്റെ കാരണം തേടി മറുനാടൻ അന്വേഷണം