Marketing Featureകുഞ്ഞിന്റെ ചികിത്സയ്ക്കായി പിരിച്ച പണം തട്ടിയെടുത്തെന്ന മാനന്തവാടിയിലെ ദമ്പതികളുടെ പരാതി: ഫിറോസ് കുന്നുംപറമ്പിലിനെതിരെ കേസ്; പിരിച്ച പണം ഫിറോസിന്റെയും കൂട്ടുകാരന്റെയും അക്കൗണ്ടിലേക്ക് മാറ്റിയെന്ന് ആരോപണം; അടിസ്ഥാനരഹിതമെന്ന് ഫിറോസ് പറയുമ്പോഴും അന്വേഷണം ഊർജ്ജിതമാക്കി മാനന്തവാടി പൊലീസ്മറുനാടന് മലയാളി13 Feb 2021 10:16 PM IST