SPECIAL REPORTമൊബൈലിലൂടെ കൊഞ്ചലും കുഴയലും; ഒന്നുകാണാൻ മോഹം കലശലായപ്പോൾ കാമുകിയെ തേടി എറണാകുളത്ത് നിന്നും കണ്ണൂരിൽ; ആളെത്തിയത് അറിഞ്ഞതോടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് മുങ്ങി യുവതി; ഒടുവിൽ വയോധികന് യാത്രാക്കൂലി നൽകി മടക്കി അയച്ച് പൊലീസ്മറുനാടന് മലയാളി15 Oct 2021 11:32 PM IST